ഭൂപടം

 

കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് വാർഡ് മാപ്പ്

 

2025 വാർഡ് ഡിലീമിറ്റേഷൻ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ ഇന്ററാക്ടീവ് വാർഡ് മാപ്പ്

 

2025 വാർഡ് ഡിലീമിറ്റേഷൻ മാപ്പ് സംബന്ധിച്ച്

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2025 വാർഡ് ഡിലീമിറ്റേഷൻ നടപടികളുടെ ഭാഗമായി GIS അധിഷ്ടിതമായി കലഞ്ഞൂർ ഗ്രാമപഞ്ചായത്തിനായി തയ്യാറാക്കിയ ഔദ്യോഗിക ഇന്ററാക്ടീവ് വാർഡ് മാപ്പാണിത്. പൊതുജനങ്ങൾക്ക് വാർഡിന്റെ അതിർത്തികൾ മനസ്സിലാക്കുന്നതിനും പ്രദേശപരമായ വിവരങ്ങൾ പരിശോധിക്കുന്നതിനും ഈ ഡിജിറ്റൽ മാപ്പ് സഹായകരമാണ്.1994-ലെ കേരള പഞ്ചായത്ത്‌ രാജ്‌ ആക്റ്റിലെ 10 ാം വകുപ്പ്‌ പ്രകാരം കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിനെ 20 നിയോജക മണ്ഡലങ്ങളായി വിഭജിച്ച്‌ അതിർത്തികൾ നിർണ്ണയിച്ചു കൊണ്ടുള്ള ബഹു.ഡീലിമിറ്റേഷൻ കമ്മീഷണന്റെ അന്തിമ ഉത്തരവും അന്തിമ മാപ്പും ഇവിടെ പരിശോധിക്കാവുന്നതാണ്.

 

ഇന്ററാക്ടീവ് വാർഡ് മാപ്പ്

പഞ്ചായത്തിന്റെ ഔദ്യോഗിക GIS അടിസ്ഥാനത്തിലുള്ള വാർഡ് മാപ്പ്

 

വാർഡ് അതിർത്തി വിവരങ്ങൾ

2025 വാർഡ് ഡിലിമിറ്റേഷൻ അടിസ്ഥാനത്തിലുള്ള പുതുക്കിയ വാർഡ് ; അതിർത്തികൾ വ്യക്തമായി പ്രദർശിപ്പിക്കുന്നു.

ഇന്ററാക്ടീവ് നാവിഗേഷൻ

മാപ്പ് സൂം ചെയ്യുക, പ്രദേശങ്ങൾ പരിശോധിക്കുക, ലൊക്കേഷനുകൾ കണ്ടെത്തുക തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.

GIS സാങ്കേതികവിദ്യ

കൃത്യമായ ഭൗമശാസ്ത്ര വിവരങ്ങൾ ലഭ്യമാക്കുന്നതിനായി GIS സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു.

 

ശ്രദ്ധിക്കുക :ചില ബ്രൗസർ സുരക്ഷാ നിയന്ത്രണങ്ങൾ കാരണം മാപ്പ് വെബ്‌സൈറ്റിനുള്ളിൽ പൂർണ്ണമായി ലഭ്യമാകാത്ത സാഹചര്യത്തിൽ, മുകളിലുള്ള “പൂർണ്ണ സ്‌ക്രീനിൽ മാപ്പ് തുറക്കുക”ബട്ടൺ ഉപയോഗിച്ച് എല്ലാ സൗകര്യങ്ങളോടെയും മാപ്പ് പുതിയ വിൻഡോയിൽ തുറക്കാവുന്നതാണ്.

  • Report
  • Map